മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. മുന്നിയൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഒഡീഷ സ്വദേശി ലാത് മഹിയാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശിയായ ബുട്ടിബാഗയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരിന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: