www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആനച്ചാൽ-കുഞ്ചിത്തണ്ണി റോഡിൽ ഗതാഗത നിയന്ത്രണം

Share it:

ഇടുക്കി: പണികൾ നടക്കുന്നതിനെ തുടർന്ന് ആനച്ചാൽ-കുഞ്ഞിത്തണ്ണി റോഡിൽ ഗതാഗത നിയന്ത്രണം. റോഡിലെ ആൽത്തറ ജങ്ഷൻ മുതൽ  കുഞ്ചിത്തണ്ണി റോഡിലേക്ക് എത്തുന്ന ഭാഗത്ത് കൾവാർട്ട് പണിയുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതൽ 24വരെയാണ് നിയന്ത്രണമെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: