www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറന്നിറങ്ങുന്നതിനിടെ വിമാനം രണ്ടായി മുറിഞ്ഞു; മൂന്നു പേർ ദാരുണമായി മരിച്ചു

Share it:

റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞ് മൂന്നു പേർ മരിച്ചു. 177 യാത്രക്കാരുമായി ലാൻഡ് ചെയ്ത പെഗാസസ് എയര്‍ലൈന്‍സിന്‍റെ വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ഇസ്താംബുള്ളിലെ വിമാനത്താവളത്തിലാണ് സംഭവം. ഇസ്മിറില്‍ നിന്ന് ഇസ്താംബുള്ളിലേക്ക് എത്തിയ വിമാനമാണ് ലാൻഡിങ്ങിനിടെ തകർന്ന് രണ്ടായത്. 179 പേർക്ക് പരുക്കേറ്റു.

വിമാനം രണ്ടായി മുറിഞ്ഞതിന്‍റെയും പിന്നാലെ തീ ഉയരുന്നതിന്‍റെയും ദൃശ്യങ്ങള്‍ രാജ്യാന്തര ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടിരുന്നു. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചു.ടെലിവിഷൻ ഫൂട്ടേജുകൾ പ്രകാരം വിമാനത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: