www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

റിസപ്ഷനിൽ പതിവ് ശൈലിയിൽ ഭാമ; ആശംസകളുമായെത്തിയത് വൻ താര നിര

Share it:

താരനിബിഢമായി നടി ഭാമയുടെ വിവാഹ റിസപ്ഷൻ. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒത്തുകൂടിയ ചടങ്ങു വലിയൊരു ആഘോഷകാഴ്‌ചയായിരുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യമാധവൻ, സുരേഷ്‌ഗോപി, അനുസിത്തറ, സലീംകുമാർ, ഇന്ദ്രജിത്, പൂർണിമ ഇന്ദ്രജിത്, ജയസൂര്യയും കുടുംബവും, മേജർ രവി, രഞ്ജിത്ത്, ലാൽ ജോസ്, രമ്യ നമ്പീശൻ, ശിൽപ, ടിനി ടോമും കുടുംബവും, അപർണ ബാലമുരളി, റിമി ടോമി, മേനക സുരേഷും കുടുംബവും, നരേൻ, പ്രയാഗ മാർട്ടിൻ, നമിത പ്രമോദ് , വിനീത്, നാദിർഷ  തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: