www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഐഷൂ ഈ ലുക്കിൽ നീ കിടുവാണ്; ഐശ്വര്യ ലക്ഷ്‌മിയുടെ പഴയകാല ഫോട്ടോ വൈറൽ

Share it:

വേറിട്ട വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ ലക്ഷ്‌മി. മലയാളം കടന്ന് തമിഴിലെത്തി നിൽക്കുന്ന നടിയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മോഡലിങ് കാലത്തുനിന്നുള്ള ചിത്രത്തിൽ ശാലീനസുന്ദരി ലുക്കിലാണ് ഐശ്വര്യ. 

എം.ബി.ബി.എസ് ബിരുദം നേടി ഡോക്ടറായ ശേഷമാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് വരുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള; എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഐശ്വര്യ മായാനദി,വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്‌സ് ഡേ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

വിശാൽ ചിത്രം ആക്ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്  ഐശ്വര്യ. മണിരത്നം പൊന്നിയിൻ ശെൽവൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Gallery

mollywood

Post A Comment: