www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

രാജസ്ഥാനിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 24 മരണം

Share it:

കോട്ട: രാജസ്ഥാനിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 24 പേർ മരിച്ചു. രാജസ്ഥാനിലെ ബണ്ടി ജില്ലയിലാണ് സംഭവം. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. 28 യാത്രക്കാർ അപകടത്തിൽ പെട്ട ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

അപകടസ്ഥലത്തെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരുക്കേറ്റവരെ കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: