www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

55 കാരന്‍റെ അവയവം കടിച്ചെടുത്ത് വിഴുങ്ങി യുവതി

Share it:


തായ്‌ലാൻഡ്: മദ്യലഹരിയിൽ 55 കാരന്‍റെ അവയവം കടിച്ചെടുത്ത് വിഴുങ്ങി യുവതി. തായ്‌ലാൻഡിലാണ് സംഭവം നടന്നത്. 25 കാരിയായ കോൾ ഗേളാണ് വിനോദ സഞ്ചാരത്തിനെത്തിയ ആളുടെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയത്. കന്നിക കാംടെണ്‍ എന്നാണ് യുവതിയുടെ പേര്. 

അമിതമായി മദ്യപിച്ച കന്നിക മധ്യവയസ്‌കന്‍റെ അടുത്ത് എത്തി പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. 

പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവതിയെ കായികമായി നേരിട്ടാണ് കീഴടക്കിയത്. അതേസമയം, യുവതി വിനോദ സഞ്ചാരിയെ ആക്രമിച്ചതിന് പിന്നില്‍, മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

ഭാര്യ തല്ലി; ഭർത്താവ് താമസം പന മരത്തിനു മുകളിൽ

ലക്‌നൗ: ഭാര്യയെ പേടിച്ച് ഭർത്താവ് ഒരു മാസമായി അന്തിയുറങ്ങുന്നത് 80 അടി ഉയരമുള്ള പനയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നാണ് വിചിത്രമായ വാർത്ത പുറത്തു വരുന്നത്. കോപഗഞ്ച് മേഖലയിൽ താമസിക്കുന്ന 42 കാരനായ രാം പ്രവേഷാണ് പനയിലേക്ക് താമസം മാറിയത്. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. 

ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി  മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്‍റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍ നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴത്തെ പതിവ്. 

ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം  പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. 

തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ വീഡിയോ എടുത്തു. വിചിത്രമായ സംഭവം അറിഞ്ഞ് ഇയാളെ കാണാൻ നിരവധി പേർ ഇപ്പോൾ ഇവിടേക്ക് എത്തുന്നുണ്ട്. 

അതേസമയം ഇയാൾ പനമരത്തിനു മുകളിൽ താമസമാക്കിയതോടെ സമീപത്തെ സ്ത്രീകളുടെ ഉറക്കം നഷ്ടമായി. ഇയാൾ മുകളിൽ നിന്നും വീടുകളിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുമോയെന്ന ഭയമാണ് സ്ത്രീകൾക്ക്. 


Share it:

world

Post A Comment: