
ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു. ആഫ്രീക്കയിലെ മലാവിയിലാണ് സംഭവം ഉണ്ടായത്. ചാള്‍സ് മജ്വ എന്ന യുവാവാണ് മരണപ്പെട്ടത്. അമിത രതിമൂർച്ച അനുഭവപ്പെട്ടതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. ലൈംഗിക ബന്ധത്തിനിടെ അബോധാവസ്ഥയിലായ യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായ രതിമൂർഛയാണ് മരണകാരണമായി പറയുന്നത്. ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാള്‍സ് സെക്സില്‍ ഏര്‍പ്പെട്ടത്. സെക്സിനിടയില്‍ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പറയുന്നു.
തീവ്രമായ രതിമൂർഛയെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയതാണ് മരണകാരണം. അതേസമയം, യുവാവിന്‍റെ മരണത്തില്‍ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്‍റെ മരണത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നാണ് വിലയിരുത്തല്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: