www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അൽപം കടന്ന കൈയായി പോയോ; വസ്ത്രം പാടേ ഉപേക്ഷിച്ച് ജെനിഫറിന്‍റെ പുതിയ ആൽബം

Share it:


ചൂടൻ രംഗങ്ങളുമായി ആരാധകരെ മത്ത് പിടിപ്പിക്കുന്നത് ജെനിഫർ ലോപസിനു പുതുമയല്ല. ലോകമെമ്പാടും ആരാധകരുള്ള ജെനിഫറിന്‍റെ പുതിയ ആൽബമാണ് ഇപ്പോൾ സംസാര വിഷയം. പാട്ടിലെ പ്രത്യേകതയെക്കാൾ ഇതിൽ വിഷയം ജെന്നിഫറിന്‍റെ ലുക്കാണ്. പൂർണ നഗ്നയായാണ് ജെന്നിഫർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇൻ ദി മോർണിങ് എന്ന പുതിയ മ്യൂസിക് സിംഗിളിലാണ് ജെന്നിഫർ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 


വടിവൊത്ത മേനി പ്രദർശിപ്പിച്ചുകൊണ്ടുള്ള ജെന്നിഫറിന്‍റെ വരവിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബന്ധങ്ങളും അതിനുള്ളിൽ നിന്നുകൊണ്ടുള്ള വളർച്ചയുമാണ് ജെ.ലോ.യുടെ പുതിയ ഗാനത്തിന്‍റെ അടിസ്ഥാനം. നിങ്ങളെ മാനിക്കാത്തവരിൽ നിന്നും സ്വയം ചിറകു വിരിച്ച് പറന്നകലൂ എന്ന സന്ദേശമാണ് ജെന്നിഫറിന് പങ്കിടാനുള്ളത്. അമ്പത്തിയൊന്നാം വയസിലും ആരോഗ്യം പരിപാലിക്കുന്ന ജെന്നിഫറിന് അഭിനന്ദന പ്രവാഹവും ഒപ്പമുണ്ട്.

 

ജെന്നിഫർ ലോപസ്, ലേഡി ഗാഗ, ജോൺ ബോൺ ജൊവി എന്നിവർ ഉൾപ്പെടുന്ന ഹോളിവുഡ് താരനിര ഈ മാസം ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്ന ഉദ്ഘാടന വേളയിൽ പരിപാടി അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Entertainment

Video

Post A Comment: