www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിനിമാ സെറ്റിലെ മോശം അനുഭവം; കരഞ്ഞു പോയെന്ന് നടി ശരണ്യ

Share it:


മോഹൻലാൽ ചിത്രം 1972 ബിയോണ്ട് ബോർഡർ എന്ന ചിത്രത്തിലൂടെയാണ് നടി ശരണ്യ മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത കുടുംബ വിളക്കിലൂടെ മലയാളികളുടെ മനസിൽ താരം ഇടം നേടി. രിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.  

ഇതിനിടെ തമിഴിലും തെലുങ്കിലും സാനിധ്യം അറിയിച്ച താരം തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരിക്കുകയാണ്. താരം തമിഴ് സിനിമയിലേക്ക് പോയപ്പോള്‍ അവിടെ ഉണ്ടായ ചില കയ്‌പേറിയ അനുഭവങ്ങളാണ് പുറത്തു പറഞ്ഞിരിക്കുന്നത്.

താന്‍ അവിടെ ചതിയില്‍ പെട്ടെന്നു അതിനെ ആലോചിച്ചു ഒരുപാട് പ്രാവശ്യം പൊട്ടിക്കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. താരം പറയുന്നത് ഇങ്ങനെ.. തമിഴ് സിനിമയില്‍ പലരും നല്ല സ്‌ക്രിപ്റ്റുമായി എന്നെ സമീപിക്കും.

പക്ഷേ പിന്നീട് അഭിനയിക്കാന്‍ പോകുമ്പോള്‍ നേരത്തെ കാണിച്ച് സ്‌ക്രിപ്റ്റ് ആയിരിക്കില്ല അവിടെ ഉണ്ടാവുക. ഇങ്ങനെ പല പ്രാവശ്യം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. അതിനെ ആലോചിച്ച് പലപ്രാവശ്യം പൊട്ടി കഴിഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന്‍റെ കല്യാണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശരണ്യ ഇപ്പോള്‍ ഫാമിലിയോടൊപ്പം കൊച്ചിയിലാണ് താമസം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

Gossip

Post A Comment: