www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറൽ

Share it:


ശരീരത്തിൽ രക്ത ഓട്ടം ഉണ്ടാകുവാനും ഉളുക്കും ചതവുമൊക്കെ മാറാനും മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ് പാർലറുകൾ ലോകമെമ്പാടും ഇപ്പോൾ ശ്രദ്ധ നേടുന്നുമുണ്ട്. മസാജുകളിൽ തന്നെ അൽപം വിചിത്രമായ അനുഭവം വാഗ്‌ദാനം ചെയ്യുന്ന മസാജിങ് പാർലറുകളും ഉണ്ട്. അത്തരത്തില്‍ പാമ്പുകളെക്കൊണ്ട് മസാജ് നടത്തുന്ന പാര്‍ലറിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ആന മസാജ് ചെയ്യുന്ന പഴയ ഒരു വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

രണ്ടു ദിവസം മുമ്പാണ് ആരോ വീഡിയോ വീണ്ടും ട്വിറ്ററിലൂടെ പങ്കുവച്ചത്.  ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. ആന അതിന്‍റെ കാലും തുമ്പിക്കൈയും ഉപയോഗിച്ചാണ് യുവതിയുടെ പുറത്ത് മസാജ് ചെയ്യുന്നത്. തായ്‌ലാഡില്‍ പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം ഭാഗം തിരുമിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രേ. 

ടൂറിസ്റ്റുകളാണ് ഇതിന്‍റെ ഉപഭോക്താക്കൾ. എന്തായാലും വീഡിയോ ട്വിറ്ററിലൂടെ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. രസകരമായ കമൻറ്റുകളുമായി ആളുകളും കൂടിയിട്ടുണ്ട്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Video

Post A Comment: