www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആദ്യരാത്രി കാണാൻ ബർത്തിൽ കയറിയ യുവാവിനെ കൈയോടെ പൊക്കി

Share it:


പയ്യന്നൂർ: ആദ്യരാത്രി കാണാൻ ഏണിവച്ച് കിടപ്പുമുറിയുടെ ബർത്തിൽ കയറിയ യുവാവിനെ കൈയോടെ പൊക്കി. പയ്യന്നൂരിലാണ് സംഭവം നടന്നത്. യുവാവിനെ കൈയോടെ പിടികൂടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പാലക്കാട് നടന്ന വിവാഹം കഴിഞ്ഞ് വധൂവരൻമാർ വീട്ടിലെത്തുന്നതിനു മുമ്പാണ് കിടപ്പറ രംഗം കാണാൻ യുവാവ് വീടിന്‍റെ ബർത്തിൽ കയറിയത്.  

ഏണിവച്ച് ബർത്തിൽ കയറിയ ഇയാൾ ബർത്തിൽ കിടന്ന ഉറങ്ങി പോയതാണ് വിനയായത്. മുറി തുറന്ന് കയറിയ വധൂവരൻമാർ കേട്ടത് കൂർക്കം വലിയുടെ ശബ്‌ദമായിരുന്നു. ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ആരോ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്.

 

തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ബെർത്തിൽ കിടന്ന് യുവാവ് ഉറങ്ങുന്നത് കണ്ടത്. കയറാൻ ഉപയോഗിച്ച ഏണി ഉപയോഗിച്ച് തന്നെ യുവാവിനെ താഴെയിറക്കി. വധൂവരൻമാർ വീട്ടിലെത്തുന്നതിനു മുമ്പേ ഇയാൾ വിവാഹ വീട്ടിലെത്തി നേരത്തെ ലൈറ്റ് ഓഫാക്കണമെന്നും വധൂവരൻമാർക്ക് ശല്യം ഉണ്ടാക്കരുതെന്നും നിർദേശം നൽകിയിരുന്നു. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Trending

Viral

Post A Comment: