www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സൗദി അറേബ്യയിൽ ഭൂചലനം

Share it:


റിയാദ്: സൗദി അറേബ്യയിലെ ഹായിലിൽ നേരിയ ഭൂചലനം. ശനിയാഴ്ച്ച പുലർച്ചെ 1.31നാണ് ഹായിലിന് വടക്ക് ഭാഗത്തായി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തി.

 

ഹായിലില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്ത് നിന്ന്  ഏഴ് കിലോമീറ്റര്‍ താഴ്‍ചയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെയും തുടര്‍ ചലനങ്ങളുണ്ടായതായി പ്രദേശവാസികള്‍  സാമൂഹിക മാധ്യമങ്ങളില്‍ രേഖപ്പെടുത്തി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Gulf

Post A Comment: