www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാറിന്‍റെ ബംബറിൽ പിടുത്തമിട്ട് ബംഗാൾ കടുവ; അമ്പരപ്പിക്കുന്ന വീഡിയോ

Share it:


പുലിയെന്നും കടുവയെന്നും കേട്ടാൽ തന്നെ പാതി ജീവൻ നഷ്‌ടമാകും. ഇതിനിടെ കടുവ വാഹനം കടിച്ചു വലിക്കാൻ തുടങ്ങിയാലോ. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും കർണാടകത്തിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  

കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. സഞ്ചാരികളുമായെത്തിയ സഫാരിവാഹനത്തിന്‍റെ പിൻ ബമ്പറിൽ കടിച്ചുവലിക്കുന്ന ബംഗാൾ കടുവയാണ് വീഡിയോയിൽ.

കാറിന്‍റെ പിൻ ബമ്പറിൽ കടിച്ചുവലിച്ച് കാർ നീക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. സമീപത്തെ മറ്റ് സഫാരി വാഹനങ്ങളിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. അടർന്നു മാറിയ പിൻബമ്പറിലാണ് കടുവ പിടുത്തമിട്ടത്. മറ്റ് വാബഹനങ്ങളിലുണ്ടായിരുന്നവർ ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും കടുവ പിൻമാറിയില്ല. ഇതിനിടയിൽ മറ്റൊരു കടുവകൂടി സംഭവസ്ഥലത്തേക്കെത്തുന്നതും കാണാം.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Video

Post A Comment: