www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവനടി ജെസീക്ക കാംപെൽ കുഴഞ്ഞു വീണു മരിച്ചു

Share it:


വാങിഷ്‌ടൺ: ഹോളിവിഡ് യുവനടി (38) ജെസീക്ക കാംപെൽ അന്തരിച്ചു. ഡിസംബർ 29 നായിരുന്നു മരണം. ജെസീക്കയുടെ കുടുംബമാണ് മരണ വിവരം ഇപ്പോൾ പുറത്ത് വിട്ടത്. നാച്ചുറോപ്പതിക് ഫിസിഷ്യൻ കൂടിയായ ജെസീക്ക കുറച്ചുനാൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് തിരികെ ജോലിയിൽ പ്രവേശിച്ചതായിരുന്നു. 

രോഗികളെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ഷൻ എന്ന കോമഡി ചിത്രത്തിലൂടെയാണ് ജെസീക്ക ശ്രദ്ധനേടുന്നത്. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Entertainment

hollywood

Post A Comment: