www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെൺമണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

Share it:


ഇടുക്കി: വെൺമണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ബൈക്ക് യാത്രികന്‍റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം വഴിമാറി. വണ്ണപ്പുറത്തിനും വെൺമണിക്കും ഇടയിൽ കമ്പകക്കാനം എന്ന സ്ഥലത്തായിരുന്നു അപകടം. കയറ്റം കയറുന്നതിനിടെ കാറിൽ നിന്നും തീ പുറത്തേക്ക് വരികയായിരുന്നു. തീ പടരുന്നത് കണ്ട ബൈക്ക് യാത്രികൻ കാർ യാത്രികരെ വിവരം അറിയിക്കുകയായിരുന്നു.  

വണ്ടി നിർത്തിയ കാർ യാത്രികർ ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർ ഇറങ്ങിയതിനു പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു. വിനോദ സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവർക്ക് പരുക്കുകളില്ല. കാറിന്‍റെ ടയർ ഉൾപ്പെടെ കത്തിയതിനാൽ രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Idukki

Video

Post A Comment: