www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അലൻസിയറെ ചുംബിക്കുന്ന രംഗം ചിത്രീകരിച്ചത് തന്‍റെ ആവശ്യപ്രകാരം; നീനക്കുറുപ്പ് പറയുന്നു

Share it:


കൊച്ചി: മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് നീനക്കുറുപ്പ്. ശ്രീധരന്‍റെ ഒന്നാം തിരുമുറിവിലെ അശ്വതിയെന്ന കഥാപാത്രത്തിലൂടെയാണ് നീന മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് പഞ്ചാബിഹൗസ് എന്ന ദിലീപ് ചിത്രത്തിലൂടെയും ശ്രദ്ധ നേടി. ഇടക്കാലത്ത് സിനിമയിൽ നിന്നും അൽപം വിട്ടു നിന്നെങ്കിലും മിനി സ്ക്രീനിൽ താരം സജീവമായിരുന്നു.  

താരം അഭിനയിച്ച പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചാണ് താരം തന്നെ ഇപ്പോൾ തുറന്നു പറയുന്നത്. സിനിമയില്‍ നടന്‍ അലന്‍സിയരിനെ ഉമ്മ വെക്കുന്ന ഒരു രംഗമുണ്ട്. അതിന്‍റെ പിന്നീടുള്ള സംഭവമാണ് താരം പറഞ്ഞുവരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ടിനി ടോം, സൃന്ദ, അനുമോള്‍ അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതില്‍ അലന്‍സിയര്‍നെ നീന കുറുപ്പ് ചുംബിക്കുന്ന ഒരു രംഗം ഉണ്ട്. പക്ഷേ യഥാർഥത്തില്‍ ആ രംഗം സംവിധായകന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല.

വെറുതെ അലന്‍സിയര്‍ അവിടെ നിന്ന് എണീറ്റു പോകുന്ന ഒരു രംഗമാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു ഉമ്മ വെക്കുന്ന ഒരു ഷോട്ട് കൂടി ഉണ്ടായാല്‍ എന്തെന്ന് വീണ കുറുപ്പ് സംവിധായകനോട് ചോദിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ആ രംഗം സംവിധായകന്‍ ചേര്‍ത്ത് കൊടുത്തത്. എന്തായാലും ആ രംഗം ഹിറ്റാവുകയും ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Entertainment

Gossip

Post A Comment: