www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നെടുങ്കണ്ടത്ത് പിക് അപ്പ് ലോറിയിലേക്ക് ഇടിച്ചു കയറി

Share it:


ഇടുക്കി: അമിത വേഗത്തിലെത്തിയ പിക് അപ്പ് സിമന്‍റുമായി പോയ ലോറിയിലേക്ക് ഇടിച്ചു കയറി. ശനിയാഴ്ച്ച രാവിലെ പത്തോടെ നെടുങ്കണ്ടം താന്നിമൂടിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന പിക് അപ് ലോറിയുടെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. 

അപകടത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി. എന്നാൽ തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്നു പേർ പിക് അപ്പിലുണ്ടായിരുന്നെങ്കിലും ഒരാൾക്ക് മാത്രമേ പരുക്കേറ്റുള്ളു. ഇയാളെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക് അപ്പിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Idukki

Post A Comment: