www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സൂപ്പർ താരം സണ്ണി ലിയോൺ കേരളത്തിൽ

Share it:


തിരുവനന്തപുരം: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ കേരളത്തിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഒരാഴ്ച്ച ക്വാറന്‍റൈനിലായിരിക്കും. സ്വകാര്യ ചാനലിലെ പരിപാടിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിലെത്തിയത്.  

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകുന്നേരം താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്. ഒന്നര മാസം താരം കേരളത്തിലുണ്ടാകുമെന്നാണ് വിവരം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

Post A Comment: