www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചിയിലേക്ക് ഒമാൻ എയറിന്‍റെ ഒരു സർവീസ് കൂടി

Share it:


മസ്‌കറ്റ്: കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ജനുവരിയിൽ 25 ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിലേക്കും സർവീസ് തുടങ്ങുന്നത്. 

മസ്‌കത്തിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിവാര വിമാനങ്ങൾ രണ്ടിൽ നിന്ന് നാലായി ഉയർത്തും.ദുബൈയിലേക്കുള്ളത് മുന്നിൽ നിന്ന് അഞ്ചയും ലണ്ടനിലേക്കുള്ളത് രണ്ടിൽ നിന്ന് മൂന്നായും വർധിപ്പിക്കും. 

കൊച്ചിക്ക് പുറമെ മുംബൈ, കെറോ, ഡൽഹി, ഹൈദരാബാദ്, ഇസ്ലാമാബാദ്, ലാഹോർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും കൂടി ആരംഭിക്കും. എല്ലാവിധ കോവിഡ് സുരക്ഷാ നടപടി ക്രമങ്ങളും പാലിച്ചാണ് സർവീസുകൾ നടത്തുന്നതതെന്ന് ഒമാൻ എയർ  അറിയിച്ചു 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Gulf

Post A Comment: