www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ വേദിയിൽ ഭാര്യയുടെ മുൻ കാമുകൻ; കെട്ടിപ്പിടിക്കാൻ അനുവാദം നൽകി ഭർത്താവ്

Share it:


താലികെട്ട് കഴിഞ്ഞതിനു പിന്നാലെ ഭാര്യയുടെ കാമുകൻ മുന്നിലെത്തിയാൽ എന്തായിരിക്കും സ്ഥിതി. മലയാളസിനിമയിലെ ക്ലൈമാ‌ക്സ് സീൻ പോലെ അടിപിടിയായിരിക്കും പിന്നീട്. എന്നാൽ വിവാഹ വേദിയിൽ എത്തിയ ഭാര്യാ കാമുകനെ സ്വീകരിച്ച ഭർത്താവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. ഇ​ന്തോ​നീ​ഷ്യ​യി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ല്യാ​ണ​ത്തി​ന് യു​വ​തി മു​ൻ​കാ​മു​ക​നെ ക്ഷ​ണി​ച്ചി​രു​ന്നു. ക്ഷ​ണം സ്വീ​ക​രി​ച്ച് കാ​മു​ക​ൻ ക​ല്യാ​ണ​ത്തി​നും എ​ത്തി. വ​ധു​വി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ഷേ​ക്ക് ഹാ​ൻ​ഡ് ചെ​യ്യാ​ൻ കൈ ​നീ​ട്ടി​യ കാ​മു​ക​നെ ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ അ​വ​ർ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു‌​ട​ർ​ന്ന് യു​വാ​വും ഭാ​ര്യ​യു​ടെ മു​ൻ കാ​മു​ക​നെ ആ​ലിം​ഗ​നം ചെ​യ്തു. വ​ധു​വാ​യ മാ​യാ​ഹ​ങ്കാ​ണ് വീ​ഡി​യോ ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വരനെ അഭിനന്ദിച്ചും പ്രതികൂലിച്ചും കമന്‍റുകളുടെ പ്രവാഹമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Video

Viral

Post A Comment: