www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീ പാറും; ടൊവീനോ ചിത്രം കളയുടെ ടീസർ

Share it:

കൊച്ചി: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവീനോ ചിത്രം കളയുടെ ടീസർ പുറത്തു വിട്ടു. രോഹിത് വി.എസാണ് ചിത്രത്തിന്‍റെ സംവിധായകൻ. യദു പുഷ്‌പാകാരനും രോഹിത് വിഎസും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്.  

പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് തീ പാറും എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. തിയേറ്ററിൽ വരുന്നതിനായി കാത്തിരിക്കുന്നുവെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിങ് ലിവിങ്സ്റ്റൺ മാത്യു. ശബ്‌ദ സംവിധാനം ഡോൺ വിൻസന്‍റ്. അസോസിയേറ്റ് ഡയറക്ടേർഴ്‌സ് ബാസിദ് അൽ ഗസാലി. സജോ. പബ്ലിസിറ്റി പവിശങ്കർ. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Entertainment

Video

Post A Comment: