www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാ‌ട്‌സാപ്പ് ഗ്രൂപ്പുകളെ എളുപ്പത്തിൽ സിഗ്‌നൽ ആപ്പിലേക്ക് മാറ്റാം

Share it:


ന്യൂഡെൽഹി: വാട്‌സാപ് ഏർപ്പെടുത്തുന്ന പ്രൈവസി പോളിയാണ് ഇപ്പോൾ ലോകമാകെ സംസാര വിഷയം. ജി മെയിലിനു സമാനമായി സ്വകാര്യ ഉപയോഗത്തിലപ്പുറം ഔദ്യോഗിക ഉപയോഗത്തിലേക്കും വാട്‌സാപ്പ് മാറിയിരുന്നു. ഇതിനിടെയാണ് പ്രൈവസി പോളിസി ഉപയോക്താക്കൾക്ക് വെല്ലുവിളിയാകുന്നത്. അതേസമയം ഇപ്പോൾ നിരവധി പേർ വാട്‌സാപ്പ് ഉപേക്ഷിച്ച് സിഗ്നൽ ആപ്പിലേക്ക് മാറുന്നുണ്ട്. 

സിഗ്നല്‍ ആപ്പിലേക്ക് മാറാന്‍ ശ്രമിക്കുമ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ ചുറ്റിമുള്ളവരില്‍ ഭൂരിഭാഗവും ഇനിയും ഇത്തരം ആപ്പുകളിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ അത് ഉപയോക്തക്കള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളെ പുതിയ പ്ലാറ്റ് ഫോമുകളിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് പലരും.  

വാട്‌സാപ്പ് ഗ്രൂപ്പുകളെ സിഗ്നലിലേക്ക് കൊണ്ടുവരാം? 

  • ആദ്യം സിഗ്നല്‍ ആപ്പില്‍ ഒരു പുതിയ ഗ്രൂപ്പ് നിര്‍മിക്കുക ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് എടുക്കുക. 
  • അതിനായി ഗ്രൂപ്പ് സെറ്റിങ്‌സ് - ടോഗിള്‍ ബട്ടന്‍ ഓണ്‍ ചെയ്യുക - ഷെയര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക- ലിങ്ക് കോപ്പി ചെയ്യുക.
  • ഈ ലിങ്ക് നിങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌ത്‌ ആ ഗ്രൂപ്പിലെ അംഗങ്ങളെ സിഗ്നല്‍ ഗ്രൂപ്പിലേക്ക് ചേര്‍ക്കാവുന്നതാണ്.
  • ഇങ്ങനെ ചെയ്യുമ്പോള്‍ അംഗങ്ങളെ ഓരോരുത്തരായി ചേർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

business

Post A Comment: