www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമേരിക്കയിൽ പുതുയുഗം; ബൈഡനും കമലയും അധികാരമേറ്റു

Share it:


വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്യത്ത് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം ഒരുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജോബൈഡൻ പറഞ്ഞു. കോവിഡ് മഹാമാരിയെ തുരത്താൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനം വേണം. എല്ലാ അഭിപ്രായ ഭിന്നതകളും സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്‍റാണ് ജോ ബൈഡൽ. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്‍റൺ എന്നിവരും കാപിറ്റോളിലെത്തി. 

അതേസമയം, ബോംബ് ഭീഷണിയെ തുടര്‍ന്ന് കാപിറ്റോള്‍ ഹില്ലിലെ സുപ്രിംകോടതി കെട്ടിടം ഒഴിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly


Share it:

world

Post A Comment: