www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്യാണത്തിനു വന്നില്ലേലും സംഭാവന അയച്ചോളു; ഓൺലൈൻ പേയ്‌മെന്‍റിനായി ക്ഷണക്കത്തിൽ ക്യൂ ആർ കോഡും

Share it:



വിവാഹ ക്ഷണക്കത്തുകൾ വ്യത്യസ്‌തമാക്കുന്നത് ഇന്ന് ട്രെൻഡായി മാറിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നും പുറത്തു വന്ന ഒരു വിവാഹ ക്ഷണക്കത്ത് വ്യത്യസ്‌തമായി.  

കോവിഡ് കാലമായതിനാൽ  വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സമ്മാനം നൽകാൻ അവസരം കൊടുക്കുകയാണ് ഇവർ. പ്രത്യേകമായി തയ്യാറാക്കിയ ക്ഷണത്തിൽ ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യുആർ കോഡും ചേർത്താണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. 30 ഓളം പേർ ഇതുപ്രകാരം പണം അയച്ചതായി വധുവിന്‍റെ അമ്മ ടി.ജെ ജയന്തി പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Viral

Post A Comment: