www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മാസ്റ്ററിന്‍റെ കിടിലൻ മേക്കിങ് വീഡിയോ കാണാം

Share it:

ചെന്നൈ: തീയേറ്ററിൽ നിറഞ്ഞോടുന്ന വിജയ് ചിത്രം മാസ്റ്ററിന്‍റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ജനുവരി 13ന് റിലീസ് ചെയ്‌ത ചിത്രം വമ്പൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നേടുന്നത്. സിനിമ 100 കോടി ക്ലബിലും ഇടംനേടുകയുണ്ടായി. 

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്‌സ് ഓഫീസിൽ  100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ്  മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Entertainment

Video

Post A Comment: