www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സ്വകാര്യ സംഭാഷണം ചോരില്ല; വിശദീകരണവുമായി വാട്‌സാപ്

Share it:


ന്യൂഡെൽഹി: സ്വകാര്യതയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ വിശദീകരണവുമായി വാട്‌സാപ്പ്. പുതിയ അപ്‌ഡേഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചു. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. 

സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ ചോ​രി​ല്ല. പു​തി​യ ന​യ​മാ​റ്റം ബി​സി​ന​സ് ചാ​റ്റു​ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്നും ഫോ​ൺ ന​മ്പ​റു​ക​ളോ ലൊ​ക്കേ​ഷ​നോ ഫേ​സ്ബു​ക്കി​ന് ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ്പ് അ​റി​യി​ച്ചു. 

സ്വ​കാ​ര്യ​സ​ന്ദേ​ശ​ങ്ങ​ള്‍ എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ന്‍​ക്രി​പ്ഷ​നി​ലൂ​ടെ സം​ര​ക്ഷി​ക്കു​ന്ന​ത് തു​ട​രും. ഉ​പ​യോ​ക്താ​ക്ക​ള്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​മ്പോ​ള്‍ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Trending

Post A Comment: