www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടുക്കാച്ചി ഗ്ലാമർ വേഷത്തിൽ പൂർണിമ; വീഡിയോ വൈറൽ

Share it:


കൊച്ചി: ഇന്ദ്രജിത്തും പൂർണിമയും മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട താരങ്ങളാണ്. ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന പൂർണിമ സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ്. ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന പൂർണിമ വൈറസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

 

ബോളിവുഡ് അരങ്ങേറ്റത്തിനു മുമ്പ് ഗോവയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് താരം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നുണ്ട്. ഗോവയിലെ പൂർണിമയുടെ ഗ്ലാമർ വേഷത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 

ഇതിനിടെ പൂർണിവ പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോ ഏറെ ചർച്ചയാകുകയാണ്. പൂർണിമയ്ക്കൊപ്പം മക്കളായ പ്രാർഥനയും നക്ഷത്രയും ഗോവയിൽ പോയിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആ‍യിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


Share it:

Gossip

Post A Comment: