www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

താരപുത്രിയുടെ ഡാൻസ് വീഡിയോ വൈറൽ

Share it:


മുംബൈ: ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. നടൻ സഞ്ജയ് കപൂറിന്‍റെ മകൾ ഷനായയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അമ്മ മഹീപ് കപൂറാണ് മകളുടെ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 

സൻഗ്രിയ വൈൻ ഗാനത്തിനൊപ്പമാണ് ഷനായയുടെ ഡാൻസ്. അവൾക്കിത് അമ്മയിൽ നിന്ന് കിട്ടിയതാണ് എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറഞ്ഞ വസ്ത്രത്തിൽ സുഹൃത്തിനൊപ്പം ആണ് ഷനായ ചുവടുവയ്ക്കുന്നത്. താരപുത്രിയുടെ ഡാൻസിന് പുകഴ്ത്തിക്കൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. നടിയായി അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ബോളിവുഡിലേക്ക് തന്നെയാണ് ഷനായയുടെയും വരവ്.

ഗുഞ്ചൻ സക്സേനയുടെ അസ്സിസ്റ്റന്‍റ് ഡയറക്റ്ററായാണ് ഷനായ ആദ്യം എത്തിയത്. നെറ്റ്‌ഫിക്‌സ് സീരീസായ ബോളിവുഡ് വൈഫ്‌സിലും എത്തിയ പുതിയ വീഡിയോ ശ്രദ്ധ നേടിയതോടെ ഉടൻ നായികയായി അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

bollywood

Entertainment

Post A Comment: