www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ധർമജൻ ബോൾഗാട്ടിക്ക് തൽക്കാലം യുഡിഎഫിൽ സീറ്റില്ല

Share it:


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമജൻ ബോൾഗാട്ടി മത്സരിക്കില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കി. ധർമജൻ വൈപ്പിൻ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ നിരവധിയുണ്ടെന്നും നിലവിൽ ധർമജന്‍റെ പേര് പരിഗണനയിൽ ഇല്ലെന്നും യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷൻ പറഞ്ഞു.  

ചെറുപ്പം മുതല്‍ കെ.എസ്.യു- കോണ്‍ഗ്രസ് അനുഭാവിയാണ് ധര്‍മജൻ. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ആവശ്യം ഇപ്പോഴില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്. 

അവരെ മറികടന്ന ധർമജന് സീറ്റു നല്‍കില്ലെന്നും ഡൊമിനിക് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചനകള്‍ നടന്നിട്ടില്ലെന്നായിരുന്നു ധർമജന്‍റെ ആദ്യ പ്രതികരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj


Share it:

Entertainment

Post A Comment: