www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിനെ ഉപേക്ഷിച്ച് മകനെ വിവാഹം ചെയ്‌ത് 35 കാരി

Share it:


മോസ്കോ: മകന്‍റെ പ്രായമുള്ളയാളെ വിവാഹം കഴിക്കുന്ന സംഭവം മുൻപും കേട്ടിട്ടുണ്ട്. എന്നാൽ മകനെ തന്നെ വിവാഹം കഴിക്കുകയെന്നു പറഞ്ഞാലോ. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അത്തരം ഒരു വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തു വരുന്നത്. റഷ്യയിലെ പ്രമുഖ ബോഡി ഫിറ്റ്‌നസ് ബ്ലോഗറായ മരീന ബല്‍മഷേവാണ് ഈ സാഹസത്തിനു മുതിർന്നത്. 35കാരിയായ മരീന തന്‍റെ പുതിയ ഭര്‍ത്താവായി സ്വീകരിച്ചിരിക്കുന്നത് വ്‌ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. മരീനയുടെ ആദ്യ ഭർത്താവിന്‍റെ മകനാണ് വ്ളഡമീർ.

ഭര്‍ത്താവുമായി താമസിക്കുന്ന തന്‍റെ കുടുംബ വീട്ടില്‍ വച്ചാണ് മരീന വ്ളഡ്മീറുമായി പരിചയപ്പെടുന്നതും പിന്നെ അടുപ്പത്തിലാകുന്നതും. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വ്‌ളാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു. 45 കാരനായ അലക്‌സിയാണ് വ്ളാഡമിറിന്‍റെ പിതാവും മരീനയുടെ മുൻ ഭർത്താവും. തന്‍റെ മകനെ മുന്‍ ഭാര്യ വശീകരിച്ചതാണെന്ന ആരോപണവുമായി അലക്‌സി രംഗത്തെത്തിയിട്ടുണ്ട്. 

അവർ എന്‍റെ വീട്ടില്‍ വച്ച് തന്നെ ഒരു നാണവും ഇല്ലാതെ ലൈംഗികമായി ബന്ധം സ്ഥാപിച്ചു. എന്‍റെ മകനുമായി അല്ലായിരുന്നു ഈ ബന്ധമെങ്കില്‍ ഞാന്‍ അവള്‍ക്ക് മാപ്പ് കൊടുത്തെനെയെന്നും അലക്സി പറഞ്ഞു. ബ്ലോഗറുടെയും പുതിയ ഭര്‍ത്താവിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

world

Post A Comment: