www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭിണി കിണറ്റിൽ ചാടി; പിന്നാലെ ഭർത്താവും; മകൻ 101ൽ വിളിച്ചു

Share it:


മഞ്ചേരി: കുടുംബ വഴക്കിനിടെ കിണറ്റിൽ ചാടിയ ഗർഭിണിയായ ഭാര്യക്ക് പിന്നാലെ ഭർത്താവും കിണറ്റിൽ ചാടി. പാലക്കുളം എൽ.പി.സ്‌കൂളിന് സമീപത്താണ് ഏറെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ മുപ്പത്തടി താഴ്ച്ചയുള്ള കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് കരയ്ക്ക് എത്തിച്ചത്.  

വാടകയ്ക്ക് താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണ് വഴക്കിനിടെ കിണറ്റിലേക്ക് ചാടിയത്. ഇരുവരുടെയും വഴക്കിനും എടുത്തുചാട്ടത്തിനും സാക്ഷിയായ 14 വയസുകാരനായ മകൻ തന്നെ സംഭവം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്ന് മഞ്ചേരിയിൽ നിന്ന് അസ്സിസ്റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ പ്രദീപ് പാലത്തിന്‍റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അതെ സമയം കിണറ്റിൽ നിന്നും കരയ്‌ക്കെത്തിയതോടെ ഇരുവരും തമ്മിലുള്ള പിണക്കവും മാറി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Viral

Post A Comment: