www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിജയ് ചിത്രം മാസ്റ്റർ ആമസോണിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

Share it:


ചെന്നൈ: തീയേറ്ററിൽ നിറഞ്ഞോടുന്ന വിജയ് ചിത്രം മാസ്റ്റർ ഒടിടി റിലീസിനൊരുങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രം തീയേറ്ററുകളിൽ ഹൗസ് ഫുള്ളാണ്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തിനുള്ളിൽ 220 കോടിയിലേറെ കലക്ട് ചെയ്ത ചിത്രം ആമസോൺ പ്രൈമിലും റിലീസിന് ഒരുങ്ങുകയാണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.  

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു വില്ലനായി എത്തിയത്. മലയാളിയായ മാളവിക മോഹനനായിരുന്നു നായിക. ആമസോൺ പ്രൈമിൽ ചിത്രത്തിന്‍റെ റിലീസ് തീയ്യതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 

ജനുവരി 29 ന് ചിത്രം ആമസോൺ പ്രൈമിൽ പുറത്തിറങ്ങും. ഇന്ത്യയടക്കം 240 രാജ്യങ്ങളിലാണ് ആമസോൺ പ്രൈമിലൂടെ ചിത്രം എത്തുന്നത്. റിലീസ് ചെയ്ത് മൂന്നാം ദിവസം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി മാസ്റ്റർ ചരിത്രം കുറിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Entertainment

kollywood

Post A Comment: