www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രസവത്തിന്‍റെ തലേദിവസം തട്ടുപൊളിപ്പൻ ഡാൻസും ജിംനാസ്റ്റിക്കും; കേട്ടാൽ വിശ്വസിക്കില്ലെങ്കിലും സംഭവം സത്യമാണ്

Share it:


ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ സ്ത്രീകൾ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ക്ഷീ​ണം, ഛർ​ദി, ആ​ഹാ​ര​ത്തോ​ടു​ള്ള വി​ര​ക്തി, ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​ങ്ങ​നെ ഗ​ർ​ഭ​കാ​ല പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി. അ​പ്പോ​ഴാ​ണ് ഇ​വി​ടൊ​രു പെ​ൺ​കു​ട്ടി ത​ന്‍റെ പ്ര​സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ന​ല്ല ത​ട്ടു​പൊ​ളി​പ്പി​ൻ ഡാ​ൻ​സ് ന​ട​ത്തി​യ ക​ഥ പു​റ​ത്തു​വ​രു​ന്ന​ത്.

ഡാ​ൻ​സി​നി​ട​യി​ൽ കൂ​ട്ടാ​ളി​ക​ളു​ടെ മു​ക​ളി​ൽ ക​യ​റി​നി​ന്നു ചി​ല ജിം​നാ​സ്റ്റി​ക് അ​ഭ്യാ​സ​ങ്ങ​ളും കൂ​ളാ​യി ചെ​യ്തു. എ​ന്നാ​ൽ, അ​വ​ൾ നി​റ​ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്നും പി​റ്റേ​ന്ന് ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യെ​ന്നു​മു​ള്ള ക​ഥ കേ​ട്ട് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് ജ​നം.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ടെ​യ‌്‌​ലി​ൻ നോ​ർ​മാ​ൻ എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണ് ക​ഥാ​പാ​ത്രം. താ​ൻ ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്ന യാ​ഥാ​ർ​ഥ്യം ഈ ​പെ​ൺ​കു​ട്ടി​യും അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. ചീ​യ​ർ ലീ​ഡ​റാ​യ പെ​ൺ​കു​ട്ടി പി​റ്റേ​ന്നു ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യ​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​ണെ​ന്നും പ്ര​സ​വ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും തി​രി​ച്ച​റി​യു​ന്ന​ത്.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും ര​ക്ത​സ്രാ​വ​വും മൂ​ല​മാ​ണ് ടെ​യ്‌​ലി​ൻ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. ഈ ​അ​സ്വ​സ്ഥ​ത​ക​ൾ ആ​ർ​ത്ത​വ​ത്തി​ന്‍റേ​താ​കു​മെ​ന്നാ​ണ് അ​വ​ൾ ആ​ദ്യം ക​രു​തി​യ​ത്. പ​ക്ഷേ, വേ​ദ​ന കൂ​ടി വ​ന്ന​തോ​ടെ അ​മ്മ​യെ വി​ളി​ച്ചു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​തി​നൊ​ന്നു മ​ണി​ക്കൂ​റാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്നും കു​ഞ്ഞ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പു​റ​ത്തു​വ​രാ​മെ​ന്നും അ​വ​ൾ അ​റി​യു​ന്ന​ത്.

2019 ഡി​സം​ബ​ർ 31ൽ നടന്ന ഈ ​വി​ചി​ത്ര പ്ര​സ​വ​ത്തി​ന്‍റെ ക​ഥ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ടെ​യ്‌​ലി​ൻ. ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യാ​തെ കു​ഞ്ഞു​ണ്ടാ​കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും ചീ​ർ​ലി​ഡിങ് നൃ​ത്ത​വും ജിം​നാ​സ്റ്റി​ക്കു​മൊ​ക്കെ ചെ​യ്ത് അ​വ​ൾ അ​ടി​പൊ​ളി​യാ​ക്കി, ആ ​ദി​വ​സം കൂ​ട്ടു​കാ​രു​മൊ​ത്ത് എ​ടു​ത്ത സെ​ൽ​ഫി ടെ​യ്‌​ലി​ൻ യൂ​ട്യൂ​ബി​ൽ ത​ന്‍റെ ക​ഥ പ​റ​യു​ന്ന​തി​നി​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

അ​തു​ക​ണ്ടാ​ൽ എ​ല്ലാ​വ​രും സം​ശ​യി​ക്കും ഇ​വ​ൾ ഗ​ർ​ഭി​ണി​യാ​ണോ? കാ​ര​ണം വ​യ​റു​ക​ണ്ടാ​ൽ തോ​ന്നു​കേ​യി​ല്ല. ടെ​യ്‌​ലി​ന്‍റെ പ്ര​സ​വ വാ​ർ​ത്ത​യ​റി​ഞ്ഞു മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കാ​മു​ക​ൻ ബ്രൈ​സ​ണും ഞെ​ട്ടി. ടെ​യ്‌​ലി​ൻ താ​ൻ അ​മ്മ​യാ​യി എ​ന്നു മെ​സേ​ജ് അ​യ​ച്ച​പ്പോ​ൾ ത​ന്നെ പ​റ്റി​ക്കാ​ൻ പ​റ​യു​ന്ന​താ​യി​രു​ക്കു​മെ​ന്നാ​ണ് ബ്രൈ​സ​ണ്‍ ക​രു​തി​യ​ത്. അ​പ്പോ​ഴ​താ ആ​ൺ കു​ഞ്ഞി​ന്‍റെ ചി​ത്രം സ​ഹി​തം അ​ടു​ത്ത മെ​സേ​ജ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

world

Post A Comment: