പൂനൈ: മാസ്‌ക് ധരിക്കാതെ വാഹനത്തിനു മുകളിൽ കയറിയ ഫോട്ടോ ഷൂട്ട് നടത്തിയ നവവധുവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ പൂനയ്ക്ക് സമീപമുള്ള ദീവ് ഘട്ട് മേഖലയിലാണ് സംഭവം.
യുവതിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നവർക്കെതിരെയും കേസുണ്ട്. ഇവരും മാസ്‌ക് ധരിച്ചിട്ടില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെയാണ് അധികൃതർ നടപടിയെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: