www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിദ്യാർഥിനികളോട് ഫോണിൽ അശ്ലീലം; അധ്യാപകൻ കസ്റ്റഡിയിൽ

Share it:


കോഴിക്കോട്: വിദ്യാർഥിനികളെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ കായികാധ്യാപകൻ കസ്റ്റഡിയിൽ. കട്ടപ്പാറ ഹോളി ഫാമിലി സ്‌കൂൾ അധ്യാപകൻ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിനികളുടെ പരാതിയിലാണ് നടപടി. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇയാൾ. പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഫോണിൽ വിളിച്ച അധ്യാപകൻ അസഭ്യം പറയുകയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറയുന്നു. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലായിരുന്നു അധ്യാപകന്‍റെ സംസാരം. 

അധ്യാപകനെ അനുസരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അസഭ്യ വർഷം. അസഭ്യ വർഷത്തിനിടെ അശ്ലീലം കലർന്ന വാക്കുകളും അധ്യാപകൻ ഉപയോഗിച്ചതായി വിദ്യാർഥിനികൾ പറഞ്ഞു. വിദ്യാർഥിനികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Crime

Post A Comment: