www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

13 കാരിയെ അമ്മ കാമുകനു വിൽപ്പന നടത്തിയ സംഭവം; കുട്ടിയെ പീഡിപ്പിച്ചത് നിരവധി സ്ഥലങ്ങളിലെത്തിച്ച്

Share it:



പത്തനംതിട്ട:  13കാരിയെ അമ്മ കാമുകനു വിൽപന നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ വൈദ്യ പരിശോധന നടത്തി. പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കുട്ടിയുടെ അമ്മയുടെ കാമുകനും ടിപ്പർ ലോറി ഡ്രൈവറുമായ ഹരിപ്പാട് സ്വദേശി വിധിനെതിരെ കേസെടുത്തിട്ടുണ്ട്.  

കുട്ടിയുടെ രണ്ടാനഛൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കുട്ടിയുടെ അമ്മയുടെ കാമുകനാണ് ഹരിപ്പാട് സ്വദേശി വിധിൻ എന്ന ടിപ്പർ ലോറി ഡ്രൈവർ. കുട്ടിയെ അമ്മ ഇയാൾക്കും സുഹൃത്തിനുമായിൽ പണം വാങ്ങി വിൽക്കുകയായിരുന്നു. 

പണം നൽകി കച്ചവടം ഉറപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ 28ന് ബൈക്കിലെത്തിയ വിധിനും സുഹൃത്തും കുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ രണ്ടാനഛൻ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. 

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ചെങ്ങന്നൂരിൽ നിന്നും ഓട്ടോറിക്ഷയിൽ കുട്ടിയെ ആറമുളയിലേക്ക് അയച്ചു. തുടർന്ന് പഞ്ചായത്തംഗം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 

അമ്മയാണ് തന്നെ കൈമാറിയതെന്നും ഐക്കര ജംക്ഷനിൽ നിന്നും ബൈക്കിൽ കയറ്റി ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നും രണ്ട് ബസ് മാറി മറ്റ് സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും പ്രതി ചേർത്തേക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Crime

Post A Comment: