അതീവ ഗ്ലാമർ ലുക്കിൽ നടി പ്രയാഗ മാർട്ടിന്റെ ഫോട്ടോഷൂട്ട്. നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയുടെ പുതിയ മേക്കോവറാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.
സൂര്യ നായകനാകുന്ന നവരസയാണ് പ്രയാഗയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഓഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും. നവരസ നടിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ്. 2020 ൽ റിലീസ് ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: