www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോൺഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

Share it:



ഇടുക്കി: കോൺഗ്രസ് നേതാവും ഐ.എന്‍.റ്റി.യു.സി. അയ്യപ്പന്‍ കോവില്‍ മണ്ഡലം പ്രസിഡന്‍റുമായിരുന്ന ആർ. മുത്തു (57) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അതിനിടെ കോവിഡ് പോസിറ്റീവ് ആയതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ മരിച്ചു. ഇതോടെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. 

ദീര്‍ഘകാലമായി കോണ്‍ഗ്രസിലും, ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലയിലെ ട്രേഡ് യൂണിയന്‍  രംഗത്തും മുത്തു സജീവ സാന്നിധ്യമായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് മുന്‍ പഞ്ചായത്തംഗം മുരുകേശ്വരി മുത്തുവാണ് ഭാര്യ. മക്കള്‍: രമേശ്, ദേവരാജ്, കലാ റാണി, വനിത. സംസ്കാരം നടത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Idukki

Post A Comment: