www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഡിസ്‌കസ് ത്രോയിൽ മെഡൽ ഉറപ്പിച്ചു; കമൽപ്രീത് കൗർ ഫൈനലിൽ

Share it:


ടോക്കിയോ: ഒളിംപിക്‌സിൽ വനിതാ ഡിസ്‌കസ് ത്രോയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയേകി കമൽപ്രീത് കൗർ ഫൈനലിൽ. യോഗ്യതാ റൗണ്ടിൽ 64.00 മീറ്റർ ദൂരം കണ്ടെത്തിയാണ് കമൽപ്രീത് ഫൈനലിന് യോഗ്യത നേടിയത്.

ഫൈനലിൽ അമേരിക്കയുടെ വലാറി (66.42) മാത്രമാണ് കമൽപ്രീതിന് മുന്നിലുള്ളത്. യോഗ്യത മാർക്കായ 64 മീറ്റർ പിന്നിട്ടത് കമൽപ്രീതും വലാറിയും മാത്രമാണ്. തിങ്കളാഴ്ച്ച 4.30 നു കലാശപ്പോര് നടക്കും. 

അതേസമയം ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാർട്ടറിൽ ജപ്പാന്‍റെ ഫറുക്കാവയോട് തോറ്റ് പുറത്തായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

sports

Post A Comment: