www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയില്‍ കോവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചു

Share it:



ഇടുക്കി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു. തൂക്കുപാലം കാര്‍ത്തിക ഹൗസില്‍ സി.കെ. ബാബു( രാജേന്ദ്ര പണിക്കര്‍)വിന്‍റെ ഭാര്യ ശ്യാമള (60), ആനക്കല്ല് ഓരുകുഴിയില്‍ അനില്‍കുമാറിന്‍റെ ഭാര്യ അജി (46), കല്‍ക്കുന്തല്‍ കുഴികണ്ടത്തില്‍ രഘുവിന്‍റെ ഭാര്യ ശാന്തമ്മ (60) എന്നിവരാണ് മരിച്ചത്.  

ശ്യാമള കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച പുലർച്ചെയാണ് മരിച്ചത്.  സംസ്‌കാരംനടത്തി. മക്കള്‍: ഗ്രീഷ്മ, ഗ്രിവിന്‍. അജിയും ശാന്തമ്മയും ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. 

വ്യാഴാഴ്ച്ച പുലർച്ചെയാണ് അജിയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: അമൃത, ഉണ്ണി.രാജേഷ്‌കുമാര്‍, സുമേഷ്, നിഷ എന്നിവരാണ് ശാന്തമ്മയുടെ മക്കൾ. സംസ്കാരം നടത്തി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Idukki

Post A Comment: