www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഛനും മകളും കിണറ്റിൽ വീണ് മരിച്ചു

Share it:



പാലക്കാട്: കൊഴിഞ്ഞാംപാറയിൽ അഛനും മകളും കിണറ്റിൽ വീണു മരിച്ചു. നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഛനും അപകടത്തില്‍ പെടുകയായിരുന്നു. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള 

ഗായത്രിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇരുവരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Kerala

Post A Comment: