www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഏഴ് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാറിൽ കറക്കം; യുവതി അറസ്റ്റിൽ

Share it:


വാഷിങ്‌ടൺ: ഏഴ് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാറിൽ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റിൽ. സഹോദരിയുടെ മകളെയാണ് കൊലപ്പെടുത്തിയത്. അമേരിക്കയിലെ ബാൾട്ടിമോർ സ്വദേശിനിയായ നിക്കോൾ ജോൺസൺ (33) ആണ് അറസ്റ്റിലായത്.  

സഹോദരിയുടെ ഏഴ് വയസുള്ള പെൺകുട്ടിയെയും അഞ്ച് വയസുള്ള ആൺകുട്ടിയെയുമാണ് ഇവർ കൊലപ്പെടുത്തിയത്. കുട്ടികളെ നോക്കാൻ നിക്കോളിനെയാണ് സഹോദരി ചുമതലപ്പെടുത്തിയിരുന്നത്. 

മൃതദേഹങ്ങളുമായി മാസങ്ങളോളം ഇവർ കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നു. അമിത വേഗത്തിൽ ഇവർ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് ഇവരെ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

world

Post A Comment: