www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊക്കം കൂറവാണോ; 1.5 കോടി രൂപ മുടക്കിയാൽ ഫലമുണ്ടാകും

Share it:


എങ്ങനെയും ഉയരം കൂട്ടാനുള്ള പരിശ്രമങ്ങളിലായിരിക്കും ഉയരം കുറഞ്ഞ മിക്കവരും. ഇത്തരക്കാരെ കബളിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഉയരം കുറഞ്ഞവർക്ക് ഉയരം കൂട്ടി നൽകുന്നത് ജീവിത ചൈര്യയാക്കിയിരിക്കുകയാണ് ഒരു ഡോക്‌ടർ.

കാലിഫോണിയയിലെ ഓർത്തോപീഡിക് സർജൻ സർജൻ ഷബാബ് മഹ്ബൂബിയൻ എന്ന 45 കാരനാണ് ഉയരം കുറഞ്ഞവർക്ക് രക്ഷകനാകുന്നത്. കഴിഞ്ഞ 10 വർഷമായി ഉയരം ഇല്ലാത്തവർക്ക് സർജറിയിലൂടെ ഉയരം കൂട്ടുകയാണ് ഡോക്‌ടർ ചെയ്‌തു വരുന്നത്.  

ഡോക്ടറുടെ ടിക് ടോക് വീഡിയോ ഇതോടകം വൈറൽ ആയിട്ടുണ്ട്. ഇന്ത്യ മാർട്ട് ആണ് സംഭവം റിപ്പോർട്ട് ചെയ്‌തത്‌. ആളുകൾക്ക് 5.6 ഇഞ്ച് വരെ പൊക്കം കൂട്ടാൻ സർജന് ആകുമെന്നാണ് അവകാശ വാദം. ഈ സർജറിക്ക് ഈടാക്കുന്ന തുക അമ്പരപ്പിക്കും. 

1.15 കോടി രൂപ വരെയാണ് സർജറിക്ക് ഈടാകുന്നത്. ഇദ്ദേഹത്തിന്‍റെ വിഡിയോയും അവകാശ വാദവും ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. എക്സ്റ്റേണൽ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് അസ്ഥിയുടെ നീളം കൂട്ടിയാണ് ഉയരം കൂട്ടന്നത്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആളുകളുടെ ഉയരം കൂട്ടുന്നതിനൊപ്പം രോഗികളുടെ ആത്മവിശ്വാസം വളർത്താനും ലക്ഷ്യ സാക്ഷാത്കാരങ്ങൾക്ക് സഹായിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് സർജൻ പറയുന്നു. ചെലവ് കൂടുമെങ്കിലും ആളുകൾ സർജനെ സമീപിക്കുന്നതിന് തെളിവായി ഇൻസ്റ്റാഗ്രാമിലും ഇദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Health

Post A Comment: