www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ബിക്കിനിയിൽ സുന്ദരിയായി താര സുതാര്യ

Share it:



താര സുതാര്യയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നത്. സ്റ്റുഡന്‍റ് ഓഫ് ദി ഇയർ ടു വിലൂടെ ശ്രദ്ധേയ ആയ ആളാണ് താര സുതാര്യ. 


ഫാഷൻ ലോകത്തും ബോളിവുഡിലും ശ്രദ്ധ നേടിയ താരം വസ്ത്രധാരണത്തിൽ വ്യത്യ‌സ്ത പരീക്ഷിക്കുന്നത് പതിവാണ്. 


അതീവ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത് പതിവാണെങ്കിലും ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ബിക്കിനി ചിത്രങ്ങൾ ഇതുവരെയുള്ളതിനെക്കാൾ മനോഹരമാണെന്നാണ് ആരാധകർ പറയുന്നത്. ചുവന്ന ബിക്കിനിയണിഞ്ഞുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Entertainment

Gallery

Post A Comment: