www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ

Share it:


കോഴിക്കോട്: വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഹാരിസ് ആണ് അറസ്റ്റിൽ ആയത്. വിദ്യാർഥിനി നൽകിയ പരാതിയിൽ കഴിഞ്ഞ ആഴ്ച്ചയാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്.

അധ്യാപകനെതിരെ വിദ്യാർഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഹാരിസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Post A Comment: