മുംബൈ: ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീലങ്കൻ വംശജയായ ജാക്വലിൻ ബോളിവുഡിലെ തിരക്കേറിയ താരമാണ്.
ഹൗസ്‌ഫുൾ, മർഡർ, റേസ് ടു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സൗന്ദര്യം തന്നെയാണ് താരത്തിന്‍റെ പ്രധാന ആകർഷണം. സോഷ്യൽ മീഡിയയിൽ 4.6 കോടി ഫോല്ലോവേഴ്‌സുള്ള ജാക്വലിൻ ഫെർണാണ്ടസ് തൻ്റെ വിശേഷങ്ങൾ എല്ലാം എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജാക്വലിൻ. ചുവന്ന നിറമുള്ള ടവൽ പുതച്ചുള്ള താരത്തിന്‍റെ ചൂടൻ ചിത്രങ്ങളാണ് വൈറലായി മാറിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: