www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കട്ടപ്പനയിൽ 14കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share it:



ഇടുക്കി: കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്തളംപാള പരിക്കാനിവിള സുരേഷിന്‍റെ മകൾ ശാലു (14) ആണ് മരിച്ചത്. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്. ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിന്‍റെ അമ്മ കട്ടപ്പനയ്ക്ക് പോയി തിരികെയെത്തിയപ്പോഴാണ് കുട്ടിയെ വീടിന്‍റെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  

ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9

Share it:

Idukki

Mostreaded

Post A Comment: