www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1967) Idukki (1898) Mostreaded (1617) Crime (1482) National (1240) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ബാബുരാജ് എടുത്തെറിഞ്ഞു; ഭിത്തിയിൽ ഇടിച്ച് വിശാലിനു പരുക്ക്; വീഡിയോ

Share it:



ബംഗളൂരു: ഷൂട്ടിങ്ങിനിടെ നടൻ ബാബു രാജ് എടുത്തെറിഞ്ഞ നടൻ വിശാലിനു പരുക്ക്. ഹൈദ്രാബാദിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് സംഭവം. ശരവൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.  

എടുത്തെറിയുമ്പോൾ റോപ്പിൽ ഉയർന്ന വിശാലിന്‍റെ തോള് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തോളിനു പരുക്കേറ്റ വിശാലിന് രണ്ട് ദിവസം വിശ്രമം നിർദേശിച്ചു. വിശാൽ 31 എന്ന വർക്കിങ് ടൈറ്റിൽ നൽകിയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. 

ചിത്രത്തിന്‍റെ കൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമെന്നാണ് അറിവ്. അപകടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വിശാലിന്‍റെ ആരാധകരും ആശങ്ക പങ്കുവച്ച് രംഗത്തെത്തി. ചിത്രത്തിലെ തന്നെ മറ്റൊരു സംഘടന രംഗത്തിൽ വിശാൽ പരുക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും റിപ്പോർട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Entertainment

Video

Post A Comment: