www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാട്ടുകാരുടെ പ്രകോപനം; 45 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

Share it:



ഗുവാഹത്തി: നാട്ടുകാർ പ്രകോപിപ്പിച്ചതിനു പിന്നാലെ കലിപൂണ്ട കാട്ടാന ഒരാളെ ചവിട്ടികൊന്നു. ഗോളഘട്ട് വനമേഖലയ്ക്ക് സമീപത്തായിരുന്നു സംഭവം. മൊറോംഗി തേയിലത്തോട്ടത്തിനു സമീപം കൂട്ടത്തോടെ കാട്ടാനകൾ റോഡ് മുറിച്ചു കടക്കുകയായിരുന്നു. 

ഈ സമയത്ത് നാട്ടുകാർ സംഘടിച്ചെത്തി കാട്ടാനകളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കാട്ടാന നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. 

ഓടി രക്ഷപെടാൻ ശ്രമിച്ച 45 കാൻ നിലത്ത് വീഴുന്നതും ആന ഇയാളെ ചവിട്ടി കൊലപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. പർവീൺ കാസ്വാൻ എന്നയാളാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Video

Post A Comment: